
യു.ജി.സി അംഗീകാരമുള്ള ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫെബ്രുവരി സെഷനിലെ യു.ജി, പി.ജി സീസണിലേക്ക് ഓൺലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം.ബിരുദ പ്രോഗ്രാമുകൾ: ബി.എ അറബിക് (3 വർഷം), ബി.എ ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, ആർട്‌സ്, സോഷ്യോളജി, ബി.ബി.എ, ബികോം (4 വർഷം).പി.ജി പ്രോഗ്രാമുകൾ: എം.എ (ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി), എം.ബി.എ, എം.സി.എ.വെബ്സൈറ്റ്: www.sgou.ac.in. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠനകേന്ദ്രങ്ങളും പരീക്ഷ കേന്ദ്രങ്ങളുമുണ്ട്. വിദ്യാർത്ഥികൾക്ക് നാഷണൽ സ്‌കോളർഷിപ് പോർട്ടലിലൂടെ സ്‌കോളർഷിപ്പിനും അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.