
കറാച്ചി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപരിധിയിൽ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 23 വരെ നീട്ടി. പാകിസ്ഥാനി വിമാനങ്ങൾക്ക് ഇന്ത്യ ചുമത്തിയ വിലക്കും തുടരും.
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് സൈനിക, നയതന്ത്ര തിരിച്ചടികൾ നേരിട്ടതോടെ, കഴിഞ്ഞ ഏപ്രിൽ 23നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത അടച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.