
തിരുവനന്തപുരം: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന കൗൺസിൽ സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചെയർമാനായി സുബാഷ് ബോസിനെ തിരഞ്ഞെടുത്തു.
രാജേഷ് പാലങ്ങാട്ട്, കണ്ണൂർ (പ്രസിഡന്റ്), സി.കെ.ചന്ദ്രൻ, തിരുവനന്തപുരം (ജന.സെക്രട്ടറി), ഉണ്ണികൃഷ്ണൻ.എ.ജി, ഇടുക്കി (ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി വി.വി.പ്രഭാകരൻ, കെ.ഭാസ്കരൻ,പി.ടി.രാജൻ,പി.വി.വിജയൻ, ആർ.നാരായണൻ, എം.കെ.രവി,എസ്.സനൽ കുമാർ, എം.കെ.ചന്ദ്രൻ (ഓർഗനൈസിംഗ് സെക്രട്ടറി), സെക്രട്ടറിമാരായി പി.കെ.ജനാർദ്ദനൻ,കെ.കെ.പ്രതാപൻ,കെ.വിജയൻ,ശിവദാസൻ ഇരിങ്ങത്ത്,അനീഷ് .ജി.വെമ്പായം,സുജിത്ത് സുരേന്ദ്രൻ,ടി.എ.വിജയൻ,ആവണീശ്വരം രാജശേഖരൻ,ആർ.ഹരികുമാർ,ജി.ഗിരീഷ് കുമാർ, എം.കെ. മോഹനൻ എന്നിവരേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |