
കോന്നി: തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുടി കോട്ടമലനടയിലെ കുഭ തിരുവാതിര ഉത്സവം 26 നും 27 നടക്കും. 26ന് രാവിലെ 6ന് താംബൂല സമർപ്പണം, 7ന് കൊടിയേറ്റ്, 8ന് ഭാഗവത പാരായണം, 12ന് അന്നദാനം, 6ന് ദീപക്കാഴ്ച. 27ന് പുലർച്ചെ 4ന് കോട്ടകയറ്റം, 6ന് താംബൂല സമർപ്പണം, 7ന് പടയണി, 12ന് അന്നദാനം, 3ന് ഘോഷയാത്ര, 6ന് ദീപക്കാഴ്ച, രാത്രി 7ന് കലാസന്ധ്യ, 9ന് നൃത്തസന്ധ്യ, 10ന് കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |