
തിരുവനന്തപുരം: പി.എസ്.സി അംഗമായി ഐ.ഷിഹാബ്‌ദിനെ നിയമനിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കായംകുളം കോട്ടുകുളങ്ങര സ്വദേശിയാണ് . ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി രഞ്ജിത് രാജയെയും, നാളീകേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സുനിൽ ദേവസ്സിയെയും, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി സെലക്ട് നൗഷാദ് പി. എമ്മിനെയും നിയമിച്ചു. ലാൻഡ് ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ബീന ലളിതയെ നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |