
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി തത്വകലശം,ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ 26,27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 വരെ ദർശന നിയന്ത്രണമുണ്ടായിരിക്കും. ഉത്സവം കൊടികയറുന്ന 28ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |