
കൊച്ചി: കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്‌പൈസസ് ബോർഡിന്റെ വൈസ് ചെയർമാനായി ഷാജി രാഘവൻ നിയമിതനായി. നിലവിൽ സ്‌പൈസസ് ബോർഡ് അംഗമാണ്. ബി.ജെ.പി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റും കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ സ്ഥാപക അംഗവുമാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ഷാജി രാഘവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |