
കൊച്ചി: തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ ജിയോ ഫിനാൻഷ്യൽ ആപ്പ് പ്രവർത്തിക്കും. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോ ഫിനാൻഷ്യൽ ആപ്പ് ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു 'ഫിനാൻഷ്യൽ സ്‌കോർ' സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വിവിധ വിഷയങ്ങളിൽ ഉപദേശവും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |