SignIn
Kerala Kaumudi Online
Sunday, 01 March 2026 5.12 AM IST

സജി ചെറിയാനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട്. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ല. പ്രസംഗം ലൈവായി നൽകിയ സമൂഹമാദ്ധ്യമ അക്കൗണ്ടും നശിപ്പിച്ചു. അതിനാൽ തെളിവുകൾ കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്.എന്നാൽ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി.തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത് എന്നതടക്കം അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.