
മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കല്യാണമരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. നർമ്മത്തിൽ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതായിരിക്കും. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, സജി കെ.ഏലിയാസ് , നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ ഏലിയാസ് ആണ് നിർമ്മാണം .കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായർ, ക്യാമറ - രജീഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ്മ,പശ്ചാത്തല സംഗീതം - ശ്യാം ധർമ്മൻ, ഗായിക - ശ്രേയ ജയദീപ്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ , വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്
പി .ആർ .ഒ - പി. ആർ. സുമേരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
