
തിരുവനന്തപുരം: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റായി ജി.സഞ്ജീവിനെയും ജനറൽ സെക്രട്ടറിയായി എ.നിശാന്തിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആഷാ പ്രഭാകരൻ, ഡോ. എസ്.സോജു (വൈസ് പ്രസിഡന്റ്), ഡോ. എൻ.രേണുക (ട്രഷറർ), ഡോ. ജി.എസ്.സുമേഷ്, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. വി.കെ.ബ്രിജേഷ്, ഡോ. എം.പി.ഷനോജ് (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |