SignIn
Kerala Kaumudi Online
Friday, 06 March 2026 6.30 AM IST

പ്രൊഫ. വി.ജി. ജയലക്ഷ്മി നിര്യാതയായി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : കേശവദാസപുരം എസ്.ആർ നഗർ1 ലക്ഷ്മിദേവിൽ റിട്ട. പ്രൊഫ. ഡോ. വി.ജി. ജയലക്ഷ്മി (62, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി) നിര്യാതയായി. പരേതനായ പ്രൊഫ. സി.പി. ജനാർദ്ദനൻ പിള്ളയുടെ (ഒറ്റപ്പാലം)മകളാണ്. ഭർത്താവ് : ഡോ. വി. ഗണേശൻ (റിട്ട. പ്രൊഫ. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ). മക്കൾ : പരേതയായ ജെ. രേവതി, വാസുദേവ് (യു.കെ). മരുമകൾ : ഡോ. ഊർമ്മിള. കൊച്ചുമകൻ : നീൽ. സംസ്‌കാരം : ഇന്ന് വൈകിട്ട് 4 ന് തൈക്കാട് ശാന്തികവാടത്തിൽ.

TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.