
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ മൂന്ന്, ആറ് സെമസ്റ്റർ ബി.ടെക് (2018 സ്കീം – സപ്ലിമെന്ററി – 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ), ഫെബ്രുവരി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ, വൈവവോസി പരീക്ഷകൾക്ക് 12വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 16വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.എസ്ഡബ്ല്യു, എം.എ.ജെ.എം.സി.എ, എം.ടി.ടി.എം, എം.എച്ച്എം., (സി.എസ്എസ്) എം.എൽ.ഐ.സി, എം.എഫ്എ (തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് 2024 അഡ്മിഷൻ) പരീക്ഷകൾക്ക് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ യു.ജി, ബി.വോക്, ബി.ബി.എ, ബി.സി.എ (ഓണേഴ്സ്) (2025 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 11വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |