
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം എന്ന തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച് ഇന്നലെ കൂടിയ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിൽ അന്തിമ തീരുമാനമായില്ല. അതോറിട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. വെള്ള നിറം മാറ്റി പഴയതു പോലെ കളറാക്കണമെന്ന നിർദേശത്തിനായിരുന്നു യോഗത്തിൽ മുൻതൂക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |