
തിരുവനന്തപുരം: കരമനയിൽ പ്രവർത്തനം ആരംഭിച്ച സമഷ്ടി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.മുൻ മന്ത്രി കെ.മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു.മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ.പി.നസീർ 'എൻജി.ഒ.കളുടെ പ്രസക്തിയും പ്രവർത്തനരീതിയെയും' എന്ന വിഷയം അവതരിപ്പിച്ചു.ഫോറം ചെയർമാൻ കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.കരമന ചീഫ് ഇമാം നിഷാദ് റഷാദി മുഖ്യപ്രഭാഷണം നടത്തി.ഫോറം വൈസ് ചെയർമാൻ അഡ്വ.എ.എം.കെ.നൗഫൽ,ജനറൽ സെക്രട്ടറിമാരായ ഹാരിസ് കരമന,എ.അലി അക്ബർ,ഗവേണിംഗ് ബോർഡ് അംഗങ്ങളായ എം.ജലാലുദ്ദീൻ,അബ്ദുൽ ലത്തീഫ് ഷറഫുദ്ദീൻ,അസീഫ് മെത്തോട്,കൽപ്പാളയം ഷാഹുൽ ഹമീദ്, ട്രഷറർ കെ.ഫസിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
