SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.00 AM IST

കെ.എസ്.ആർ.ടി.സിയിൽ 7% ക്ഷാമബത്ത കൂട്ടി

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 7%ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും അനുവദിച്ചു. രണ്ടുഗഡു കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണിത്. അടുത്തമാസം വിതരണം ചെയ്യും. ഇതിനായി 10കോടി നൽകിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇതിൽ 1,439 കോടി പ്രത്യേക സഹായമായി ലഭിച്ചു. ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപ നൽകിയെന്നും മന്ത്രി പറഞ്ഞു.

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.