കോട്ടയം: നടൻ മമ്മൂട്ടി ,നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ , വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്ക് ഓണററി ഡോക്‌ടറേറ്റ് നൽകാൻ എം.ജി സർവകലാശാലാ അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. ഡോ. എൻ. രാധാകൃഷ്ണനു ഡി.എസ്.സിയും മമ്മൂട്ടി, തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡി. ലിറ്റുമാണ് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |