ആലപ്പുഴ: ഗാന്ധിയൻ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ ദണ്ഡി യാത്രയുടെ ഓർമ്മ പുതുക്കൽ സമ്മേളനം സംഘടിപ്പിച്ചു. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധിയൻ ദർശനവേദി ചെയർമാൻബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി.ഹക്കീം മുഹമ്മദ് രാജാ, ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, എം. ഇ.ഉത്തമക്കുറുപ്പ്, ആശ കൃഷ്ണാലയം, ബി. ബിന്ദു ബായി, സ്‌നേഹ ആന്റണി,ജേക്കബ് എട്ടിൽ, ആന്റണി കരിപ്പാശ്ശേരി എന്നിവർ സംസാരിച്ചു. യാത്രയുടെ സമാപന ദിനമായ ഏപ്രിൽ ആറിന് ആലപ്പുഴ കടപ്പുറത്തേക്ക് പ്രതീകാത്മക യാത്ര സംഘടിപ്പിക്കുമെന്നും കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി സമര സ്മരണ പുതുക്കുമെന്നും ബേബി പാറക്കാടൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
