തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
പറവൂർ - ഇ ടി ടെെസൺ
തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ
ഒല്ലൂർ -കെ രാജൻ
നാട്ടിക - ഗീത ഗോപി
കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ
കെെപ്പമംഗലം - കെ കെ വത്സരാജ്
ചേർത്തല - പി പ്രസാദ്
ഹരിപ്പാട് - ടി ടി ജിസ് മോൻ
അടൂർ - പ്രിജി കണ്ണൻ
ചിറയിൻകീഴ് - മനോജ് ബി ഇടമന
നെടുമങ്ങാട് - ജി ആർ അനിൽ
ചടയമംഗലം - ജെ ചിഞ്ചുറാണി
മൂവാറ്റുപുഴ -എൻ അരുൺ
പീരുമേട് - കെ സലിം കുമാർ
വെെക്കം - പി പ്രദീപ്
പുനലൂർ - സി അജയപ്രസാദ്
ചാത്തന്നൂർ - ആർ രാജേന്ദ്രൻ
മഞ്ചേരി - അനു മുസ്തഫ
മണ്ണാർക്കാട് - മൻസിൽ അബൂബക്കർ
തിരൂരങ്ങാടി - അജിത് കൊളാടി
ഏറനാട് - ഷഫീർ കിഴിശേരി
നാദാപുരം - പി വസന്തം
കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ
കരുനാഗപ്പള്ളി - എം എസ് താര
പട്ടാമ്പി - മുഹമ്മദ് മുഹസിൻ
TAGS: CPI, CANDIDATE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊല്ലം: യുഡിഎഫ് പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവം സിപിഎം രാഷ്ട്രീയവത്കരിക്കുന്നത് ദൗർഭാഗ്യകരമെന്ന് ബിന്ദു കൃഷ്ണ.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.