
തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം സ്ഥാപക നേതാക്കളിൽ മുഖ്യനും,ആദ്യകാല സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എ.പി.അപ്പുരാജൻ നാടാരുടെ നാലാം ചരമവാർഷികം ആചരിച്ചു.കേരള നാടാർ മഹാജനസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് അഡ്വ.കെ.എം.പ്രഭകുമാർ,ട്രഷറർ ആർ.പി.ക്ലിന്റ്,കരിച്ചൽ ജയകുമാർ,നെയ്യാറ്റിൻകര ജയരാജ്, എസ്.എൽ.സത്യരാജൻ,രാജലക്ഷ്മി,കെ.ടി.മണി,കെ.പി.സൂരജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
