
തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളുടെ ആറ് സർവ്വീസുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – ബിലാസ്പൂർ വീക്കിലി എക്സ്പ്രസിന് ചേർത്തലയിലും നാഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസിന് പയ്യന്നുർ, നീലേശ്വർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും
മംഗലാപുരം സെൻട്രൽ – കന്യാകുമാരി സെൻട്രൽ പരശുരാം എക്സ്പ്രസിന് മഞ്ചേശ്വരത്തും സ്റ്റോപ്പ് അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |