SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.08 AM IST

പി.ആർ.ഡി മുൻ അഡി. ഡയറക്ടർ വി.രാജശേഖരൻ നിര്യാതനായി

Increase Font Size Decrease Font Size Print Page
rajasekharan-obit
വി.രാജശേഖരൻ

തിരുവനന്തപുരം: പി.ആർ.ഡി മുൻ അഡി. ഡയറക്ടർ കൈതമുക്ക് കവറടി റോഡ് ആർടെക്ക് ശ്രേയ -7എഫിൽ വി.രാജശേഖരൻ (78) നിര്യാതനായി. ചേപ്പാട് പായിപ്പാട്ട് കുടുംബാംഗമാണ്.മുൻ ആഭ്യന്തര മന്ത്രി വയലാർ രവിയുടെയും മുൻ ധനകാര്യ മന്ത്രി തച്ചടി പ്രഭാകരന്റെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന (റിട്ട.ഏഷ്യാനെറ്റ്). മകൾ: ദേവീ ശേഖർ. മരുമകൻ: സംഗീത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം 24ന് രാവിലെ 8.30ന്

TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.