SignIn
Kerala Kaumudi Online
Saturday, 21 March 2026 8.43 PM IST

NATA 2026 ന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി: 5 വർഷ ബി. ആർക് ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിനായി കൌൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തുന്ന NATA 2026 എൻട്രൻസ് പരീക്ഷ രണ്ടു ഘട്ടമായി നടക്കും. ആദ്യ ഘട്ടം ഏപ്രിൽ 4 മുതൽ ജൂൺ 13 വരെയും രണ്ടാം ഘട്ടം ആഗസ്റ്റ് 7,8 തീയതികളിലും നടക്കും. ആദ്യ ഘട്ട പരീക്ഷ ഓരോ ആഴ്ചയും രണ്ടു പ്രാവശ്യം വീതം (എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ) ഉണ്ടാകും. ഒരാൾക്ക് പരമാവധി രണ്ടു പ്രാവശ്യം വരെ പരീക്ഷ എഴുതാം. പരീക്ഷ രജിസ്ട്രേഷൻ അതത് ആഴ്ചകളിൽ (വെള്ളിയാഴ്ചത്തെ പരീക്ഷയ്ക്ക് തിങ്കൾ രാത്രി 11.59 വരെയും ശനിയാഴ്ചത്തെ പരീക്ഷയ്ക്ക് ചൊവ്വ രാത്രി 11.59 വരെയും ) നടത്താം. ഒരു പരീക്ഷയ്ക്ക് 1250 രൂപയും രണ്ട് പരീക്ഷയ്ക്ക് 2250 രൂപയുമാണ് രജിസ്ട്രേഷൻ ഫീ.
യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ നേടിയ പ്ലസ് ടു. അല്ലെങ്കിൽ 10 + 3 മാത്‍സ് ഡിപ്ലോമ.
വെബ്സൈറ്റ്: www.nata.in

TAGS: NATA2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.