SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.40 AM IST

പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി) (നേരിട്ട്, തസ്തികമാറ്റം മുഖേന, എൻ.സി.എ) (കാറ്റഗറി നമ്പർ 623/2024, 624/2024, 567/2024) തസ്തികകളിലേക്ക് 27, 28, ഏപ്രിൽ 6, 7 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ (കാറ്റഗറി നമ്പർ 98/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് 23 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരളത്തിലെ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 274/2025) തസ്തികയിലേക്ക് 24 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ പ്ര‌‌സ്‌മാൻ (കാറ്റഗറി നമ്പർ 86/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 26 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വകുപ്പുതല പരീക്ഷാ ടൈംടേബിൾ

ജനുവരി 2026 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒ.എം.ആർ / ഓൺലൈൻ/വിവരണാത്മക/പ്രാക്ടിക്കൽ പരീക്ഷകൾ) ടൈംടേബിൾ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.