
ശിവഗിരി:ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് കോട്ടയം എസ്.എൻ.ഡി.പി. യൂണിയനിലെ 37-ാം നമ്പർ മര്യാത്തുരുത്ത് ശാഖാ യോഗം പങ്കെടുക്കും.ശ്രീനാരായണഗുരുദേവൻ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് 108 ശാഖകൾക്ക് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചതിൽ പെടുന്നതാണ് മര്യാത്തുരുത്ത് ശാഖയും.വിവിധ ശാഖാ യോഗങ്ങളും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും വ്യക്തികളും മഹാഗുരുപൂജ നിർവ്വഹിക്കുക പതിവാണ്. വിവരങ്ങൾക്ക് : 9447551499
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |