SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.59 PM IST

ന്യായാധിപൻമാരെ സമ്മർദ്ദം രോഗികളാക്കുന്നു: ജ.കോടീശ്വർ സിംഗ്

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: ജോലി സമ്മർദ്ദം കാരണം ഉയർന്ന രക്തസമ്മർദ്ദമുൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങളനുഭവിക്കുന്നവരാണ് ന്യായാധിപന്മാരെന്ന് സുപ്രീംകോടതി ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാ‌ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാക്ടീസ് ചെയ്യുന്ന സമയത്ത് താൻ ആരോഗ്യവാനായിരുന്നു. ജഡ്ജിയായ ശേഷം വയർ ചാടി, ഉയർന്ന രക്തസമ്മർദ്ദവും തുടങ്ങി. എല്ലാ ജഡ്‌ജിമാരും ഈ അവസ്ഥയിലാണ്. ആരും തുറന്നുപറയുന്നില്ലെന്ന് മാത്രം. ഒരു ജഡ്ജിയുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച് ആളുകൾക്ക് അറിയില്ലെന്നും ജില്ലാ കോടതിയിലെ ജഡ്ജിമാർ ദയനീയമായ സാഹചര്യങ്ങളിണെന്നും അദ്ദേഹം പറഞ്ഞു. കീഴ്‌ക്കോടതി ജഡ്ജിമാർക്ക് അഭിഭാഷകരെ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.