
തിരുവനന്തപുരം: ചാക്ക പരക്കുടി ലെയിൻ ടി.സി 31/1091 ചേന്തി മുടുമ്പിൽ വീട്ടിൽ പരേതനായ രവിയുടെ (ചേന്തി) ഭാര്യ ചന്ദ്രിക.സി (76) നിര്യാതയായി. മക്കൾ: സിമി,സിനി. മരുമക്കൾ: സുരേഷ് കുമാർ,ബൈജു.ആർ (കേരളകൗമുദി). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |