SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.56 AM IST

പി.എസ്.സി അഭിമുഖം നടത്തും

Increase Font Size Decrease Font Size Print Page
p

കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ വനംവകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 120/2025)തസ്തികയിലേക്ക് അഭിമുഖം നടത്തും .

ചുരുക്കപ്പട്ടിക

പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 015/2025), ആർക്കിയോളജി വകുപ്പിൽ ഡിസൈനർ (കാറ്റഗറി നമ്പർ 270/2025), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 316/2024), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി (കാറ്റഗറി നമ്പർ 376/2025), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ (കെ.സി.എം.എം.എഫ്. ലിമിറ്റഡ്) സീനിയർ മാനേജർ (എച്ച്.ആർ.ഡി.) (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 464/2024), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 191/2024) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക

കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ് (കാറ്റഗറി നമ്പർ 327/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 447/2024- ഈഴവ/തിയ്യ/ബില്ലവ)തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.