
തുടർഭരണം വേണം. പത്തുക്കൊല്ലത്തെ ഭരണം നല്ലതായിരുന്നു. വികസനമാണ് കേരളം ലക്ഷ്യമിടുന്നതെങ്കിൽ എൽ.ഡി.എഫ് അധികാരത്തിൽ വരണം.
-അതുൽ ടി
ലൈബ്രറേറിയൻ
വല്ലം ഇൻസ്റ്റിറ്റ്യൂട്ട്
ഭരണമാറ്റം വേണം. പത്തുക്കൊല്ലത്തെ ഭരണത്തിൽ നിന്ന് പുതിയത് പ്രതീക്ഷിക്കുന്നു. തിരുത്തലുകളോടുകൂടിയ മാറ്റമാണ് വേണ്ടത്.
-ഹുദ കെ.വി
സിവിൽ സർവീസ്
കോച്ചിംഗ് വിദ്യാർത്ഥി
മാറ്റം വരണം. എൽ.ഡി.എഫാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ ബി.ജെ.പിയോടൊപ്പംകൂടി ഹിന്ദുത്വ രാജ്യമെന്ന അജൻഡയ്ക്കൊപ്പം നിൽക്കാൻ സാദ്ധ്യതയുണ്ട്.
-ജ്യോതിഷ് മാക്കിൽ
എം.ബി.എ വിദ്യാർത്ഥി
ഉത്തർപ്രദേശ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |