SignIn
Kerala Kaumudi Online
Saturday, 25 April 2026 4.59 AM IST

വീട്ടിൽ ഈ ഇലയുണ്ടെങ്കിൽ കോളടിച്ചു; എന്ത് ആഗ്രഹം എഴുതിയാലും നടപ്പിലാകും

Increase Font Size Decrease Font Size Print Page

leaf

പ്രകൃതിക്ക് മനുഷ്യജീവിതത്തിൽ പല മാറ്റങ്ങളും വരുത്താൻ സാധിക്കുമെന്നാണ് ജ്യോതിഷാചാര്യന്മാർ പറയുന്നത്. ഇലകൾക്കും മരങ്ങൾക്കുമെല്ലാം മനുഷ്യജീവിത്തിൽ നിർണായക ഇടപെടലുകൾ നടത്താൻ സാധിക്കുമെന്നാണ് വിശ്വാസം. അത്തരത്തിൽ വലിയ ശക്തിയുള്ള ഇലയായി വിശ്വസിക്കപ്പെടുന്നതാണ് വയണയില.

വയണയില എടുത്ത് അതിനുപുറത്തായി എന്താണോ ആഗ്രഹം, അത് എഴുതണം. ശേഷം പഴ്‌സിലോ പണം സൂക്ഷിക്കുന്ന മറ്റിടങ്ങളിലോ വയ്ക്കണം. കടം തീരമെന്നുള്ളതാണ് ആഗ്രഹമെങ്കിൽ പെട്ടെന്നുള്ള തന്നെ കടങ്ങൾ തീരുകയും മനസിന് സമാധാനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

വയണയിലയുടെ മറ്റ് ഉപയോഗങ്ങൾ

  • പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാൻ സഹായിക്കും. വെള്ളത്തിൽ വയണയില ഇട്ട് നന്നായി തിളപ്പിക്കണം. ശേഷം പാത്രം ഈ വെള്ളത്തിലിട്ടുവച്ചാൽ കറ എളുപ്പത്തിൽ പോകും. പ്രത്യേകിച്ച് സോപ്പോ ലിക്വിഡോ ഉപയോഗിക്കേണ്ടതില്ല.
  • കട്ടിംഗ് ബോർഡിലെയും പാത്രങ്ങളിലെയും ദുർഗന്ധം ശമിപ്പിക്കാനും വയണയില സഹായിക്കും.
  • ധാരാളം ആന്റിബാക്‌ടീരിയൽ ഗുണങ്ങളുള്ളതിനാൽ ബാക്‌ടീരിയയെ നശിപ്പിക്കും.
  • അലർജി പ്രശ്നങ്ങളുള്ളവർക്ക് സോപ്പുപൊടിയിൽ നിന്നും മറ്റും രക്ഷനേടാൻ സഹായിക്കുന്നു.
  • പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്ക് വയണയില നല്ലതാണ്. വയണയിലയിട്ട വെള്ളം. ചായ തുടങ്ങിയവ പതിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
TAGS: BAY LEAF, VAYANA ILA, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.