
പറവൂർ: പറവൂർ നഗരത്തിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു. കുഴഞ്ഞുവീണ തത്തപ്പിള്ളി ആലങ്ങാട്ട് വല്യത്ത് അലി (68)യെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ബുഷറ. മക്കൾ: ഷിഹാബ്, ഷഹന. മരുമക്കൾ: ഷെമിം, ആബിദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |