കാഞ്ഞങ്ങാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. വേലായുധന്റെ മാതാവ് കൊടവലം അടുക്കടുക്കം വീട്ടിൽ കല്യാണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടൂർ കൃഷ്ണൻ നായർ. മറ്റു മക്കൾ: സുശീല, ഭവാനി, വേണുഗോപാലൻ (ശ്രീറാം എൻജിനീയർ വർക്ക് കോട്ടപ്പാറ), വിജയൻ (ഗൾഫ്). മരുമക്കൾ: ദാമോദരൻ, തമ്പാൻ (ഇരുവരും കൊടവലം), സതി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ അമ്പലത്തറ), അനിത (കുറ്റിക്കോൽ), മൃദുല (രാവണീശ്വരം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |