
തിരുവനന്തപുരം : ചെമ്പഴന്തി പറയ്‌ക്കോട് പി.ആർ.എ 12, കമലാ ഭവനിൽ സദാശിവന്റെയും കമലാസിനിയുടെയും മകൻ എസ്. സജു (55, കേരളകൗമുദി) നിര്യാതനായി . ഭാര്യ വി.എസ്. ദീപ . മകൾ ലക്ഷ്മി പ്രിയ . സഞ്ചയനം ഞായർ 8 ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |