SignIn
Kerala Kaumudi Online
Tuesday, 12 May 2026 6.40 AM IST

വിഷു ആഘോഷം: കൊച്ചിവഴി ഗൾഫിലേക്ക് 1300 ടൺ പച്ചക്കറി

Increase Font Size Decrease Font Size Print Page

നെടുമ്പാശേരി: യുദ്ധഭീഷണിയിലും ഗൾഫ് രാജ്യങ്ങളിൽ വിഷു ആഘോഷത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി മാത്രം കയറ്റി അയച്ചത് 1300 ടൺ പച്ചക്കറി. കഴിഞ്ഞ ശനിയാഴ്‌ച നാല് ചരക്കു വിമാനങ്ങളിലായി മാത്രം 350 ടൺ പച്ചക്കറികൾ അയച്ചു. ഇന്ന് 150 ടണ്ണോളം പച്ചക്കറികൾ അയയ്ക്കാനായി ബുക്കുചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വിഷുക്കാലത്ത് കൂടുതൽ പച്ചക്കറികളാണ് അയച്ചിട്ടുള്ളത്. ഓണത്തിന് അയക്കുന്നതിലും കൂടുതലാണിത്.

TAGS: GGG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA