ഉദുമ: ഉദയമംഗലം 'ഗോപിക'യിലെ മാപ്പിലാങ്കാട്ട് കൂക്കൾ ഗൗരി അമ്മ (74) നിര്യാതയായി. ഭർത്താവ്: റിട്ട. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ കെ.പി. ഗോപിനാഥൻ നായർ ( കാനത്തൂർ പുതുക്കുടി തറവാട്ട് കാരണവർ, മാനേജിംഗ് ട്രസ്റ്റി, കാനത്തൂർ ശ്രീ നാൽവർ ദൈവ സ്ഥാനം). മക്കൾ: കെ. പ്രശാന്ത് (ബിസിനസ്സ്, ദുബായ് ) കെ. പ്രസീത (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ.എസ്.ഇ.ബി. ഉദുമ). മരുമക്കൾ: ലീന മോഹൻ (ഇരിട്ടി), ആനന്ദ് സുകുമാരൻ നായർ (അഡീഷണൽ ജനറൽ മാനേജർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, പൂനെ). സഹോദരങ്ങൾ: ലളിത നായർ (പെരിയ), ഭാരതി കെ. നായർ (വിദ്യാനഗർ, കാസർകോട്), പരേതനായ കെ. ബാലചന്ദ്രൻ നായർ (മിന്നംകുളം, ഇരിയണ്ണി). സംസ്കാരം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
