
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
നിരവധി ജീവനുകൾ പൊലിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖകരമെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ഔദ്യോഗിക എക്‌സ് പേജിൽ മലയാളത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |