
തിരുവനന്തപുരം: പാൽവിലവർദ്ധനയെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ക്ഷീര വികസന മന്ത്രിയെയും തിങ്കളാഴ്ച മിൽമ ചെയർമാൻ കെ.എസ്.മണി സന്ദർശിക്കും. നാല് രൂപ വരെ വില വർദ്ധന നടപ്പാക്കാമെന്ന് നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. നിലവിൽ രാജ്യത്ത് കൂടിയ പാൽ വില കേരളത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |