
ഒരുപാട് രാഷ്ട്രിയ പാർട്ടികൾ അടക്കി വാണിരുന്ന നമ്മുടെ രാജ്യത്ത് അഴിമതി വിരുദ്ധത ആശയവുമായി തുടക്കമിട്ട രാഷ്ട്രിയ പാർട്ടിയാണ് ആം ആദ്മി പാർട്ടി. ഇന്ത്യയിലെ പ്രമുഖ അഴിമതി വിരുദ്ധ വിവരാവകാശ പ്രവർത്തകനും മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഇത്.മദ്യനയ അഴിമതി കേസിൽ കെജ്രിവാൾ ജയിലിലായടത് ഉൾപ്പടെ വലിയ തിരിച്ചടിയാണ് പാർട്ടിയ്ക്ക് നേരിടേണ്ടി വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |