SignIn
Kerala Kaumudi Online
Sunday, 26 April 2026 4.24 AM IST

ട്രസ്‌റ്റ്‌വർത്തി ഷോപ്പിംഗ് റിപ്പോർട്ടുമായി അമസോൺ

Increase Font Size Decrease Font Size Print Page
am

കൊച്ചി: ആമസോൺ ഉപഭോക്താക്കളെയും ബ്രാൻഡുകളെയും വിൽപ്പനക്കാരെയും സംരക്ഷിക്കുന്ന നടപടികൾ വിശദീകരിക്കുന്ന ആദ്യ ട്രസ്റ്റ്‌വർത്തി ഷോപ്പിംഗ് എക്‌സ്‌പീരിയൻസ് റിപ്പോർട്ട്‌ ആമസോൺ പുറത്തിറക്കി. വ്യാജ വസ്തുക്കൾ, റിവ്യുകൾ, തട്ടിപ്പുകൾ, സുരക്ഷിതമല്ലാത്ത ഉത്പ്പന്നങ്ങൾ എന്നിവയ്‌ക്കെതിരെ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2020 മുതൽ അമസോണിന്റെ കൌണ്ടർഫെയിറ്റ് ക്രൈംസ് യൂണിറ്റ് 14 രാജ്യങ്ങളിലായി 32,000-ത്തിലധികം തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിച്ചു. 2025-ൽ മാത്രം ലക്ഷക്കണക്കിന് വ്യാജ റിവ്യുകൾ തടയുകയും നൂറിലധികം തട്ടിപ്പ് വെബ്‌സൈറ്റുകൾ അടപ്പിക്കുകയും ചെയ്തു. എ.ഐ അധിഷ്ഠിത സംവിധാനങ്ങളിലൂടെ മുൻകൂട്ടി അപകടങ്ങൾ കണ്ടെത്തി വിശ്വാസ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.