
45 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുപ്രസിദ്ധ വെടിവയ്പിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസങ്ങൾക്ക് മുമ്പ് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ അരങ്ങേറിയത്. 1981 മാർച്ച് 30ന് അന്നത്തെ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമം ഉണ്ടായത് ഹോട്ടലിന്റെ മുന്നിൽ വച്ചാണ്. അന്ന് റീഗന് ആണെങ്കിൽ ഇന്ന് ട്രംപ്. ലോകത്തിൽ ഏറ്റവും വലിയ സുരക്ഷാ സംവിധാനം ഉള്ള ട്രംപിന് നേരെ ഉണ്ടായ വെടിവയ്പ്പ് ലോകം ഞെട്ടലോടെ ആണ് നോക്കിക്കണ്ടത്. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചുറ്റും ഒരു അദൃശ്യമായ കോട്ട തന്നെയുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ആയി വിന്യസിച്ചിരിക്കുന്ന സംവിധാനങ്ങൾ ഏതൊരു ശത്രുവിനെയും അമ്പരപ്പിക്കുന്നത് ആണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |