
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ അതോടനുബന്ധിച്ചുള്ള ചർച്ചകളും സജീവമാണ്.കേരളത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവും തമിഴ്നാട്ടിൽ സ്റ്റാലിന് തുടർഭരണവും അതേസമയം വിജയ്‌യുടെ അപ്രതീക്ഷിത മുന്നേറ്റവും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അസമിൽ ബി.ജെ.പി സർക്കാർ തുടരുമെന്നും പ്രവചനമുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ എത്രത്തോളം ശരിയാകും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |