
കണ്ണൂർ: എക്സിറ്റ് പോളുകൾ പറഞ്ഞതിനെക്കാൾ മികച്ച വിജയം യു.ഡി.എഫിന് കിട്ടുമെന്ന് കെ.സി. വേണുഗോപാൽ. കണ്ണൂരിലടക്കം അത്ഭുതങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പിൽ കണ്ടത് തരംഗം തന്നെയായിരുന്നു. സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ട്. മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നതാണ് എ.ഐ.സി.സി നിർദേശം. കെ.പി.സി.സി പ്രസിഡന്റിന്റെ കത്തുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്നും കെ.സി മാദ്ധ്യമങ്ങളോട് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |