ന്യൂഡൽഹി: കെ.പി.സി.സി പുനസംഘടന അടുത്ത ആഴ്‌ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. ഭാരവാഹികളെയും വരുന്ന വാരം പ്രഖ്യാപിച്ചേക്കും. കേരളത്തിലെ പട്ടികയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും ജംബോ പട്ടിക ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സൂചനയുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡുമായി ചർച്ച തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |