SignIn
Kerala Kaumudi Online
Sunday, 05 April 2020 4.05 AM IST

അ​രു​വി​പ്പു​റ​മെ​ന്ന മ​ഹാ​വാ​ക്യം

aruvippuram
അരുവിപ്പുറം ക്ഷേത്രം

കാ​​​തു​​​ക​ൾ​ ​കേ​ൾ​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ല​ ​കാ​​​ണാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും​ ​ക​​​ണ്ണു​​​ക​ൾ​ ​കാ​​​ണാ​​​നു​​​ള്ള​​​ത​​​ല്ല​ ​കേ​ൾ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും​ ​ആ​​​രെ​​​ങ്കി​​​ലും​ ​പ​​​റ​​​ഞ്ഞാ​ൽ​ ​ന​​​മ്മ​​​ള​​​ത് ​വി​​​ശ്വ​​​സി​​​ക്കു​​​മോ​?​ ​ഒ​​​രി​​​ക്ക​​​ലു​​​മി​​​ല്ല.​ ​എ​​​ന്താ​​​ണ് ​കാ​​​ര​​​ണം​?​ ​അ​​​തി​ൽ​ ​സ​​​ത്യ​​​ത്തി​​​ന്റെ​ ​അ​​​ഥ​​​വാ​ ​നേ​​​രി​​​ന്റെ​ ​ഒ​​​രം​​​ശം​ ​പോ​​​ലു​​​മി​​​ല്ലെ​​​ന്ന​ ​തി​​​രി​​​ച്ച​​​റി​​​വ് ​ന​​​മു​​​ക്കു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ്.​ ​ആ​ ​തി​​​രി​​​ച്ച​​​റി​​​വ് ​ന​​​മു​​​ക്കു​ ​ന​​​ല്കു​​​ന്ന​​​താ​​​ക​​​ട്ടെ​ ​ന​​​മ്മു​​​ടെ​ ​അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​മാ​​​ണ്.​ ​അ​​​നു​​​ഭ​​​വം​ ​എ​​​ന്തു​​​ത​​​ന്നെ​​​യാ​​​യാ​​​ലും​ ​അ​​​തി​​​ല​​​ല്പം​ ​പോ​​​ലും​ ​അ​​​സ​​​ത്യ​​​മി​​​ല്ല​ ​എ​​​ന്ന​​​താ​​​ണ് ​വാ​​​സ്ത​​​വം. ഇ​​​തു​​​പോ​​​ലെ​ ​ന​​​മ്മു​​​ടെ​ ​അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​ത്തി​​​ലി​​​ല്ലാ​​​ത്ത​ ​അ​​​ല്ലെ​​​ങ്കി​ൽ​ ​തി​​​രി​​​ച്ച​​​റി​​​വി​​​ലി​​​ല്ലാ​​​ത്ത​ ​കാ​​​ര്യ​​​ങ്ങ​​​ളി​ൽ​ ​അ​​​പ​​​വാ​​​ദ​​​ങ്ങ​ൾ​ ​ഉ​​​ണ്ടാ​​​ക്കി​​​യും​ ​ന​​​ട​​​പ്പി​ൽ​ ​വ​​​രു​​​ത്തി​​​യും​ ​പ്ര​​​ച​​​രി​​​പ്പി​​​ച്ചും,​ ​അ​​​തു​​​ള്ള​​​താ​​​ണെ​​​ന്നും​ ​സ​​​ത്യ​​​മാ​​​ണെ​​​ന്നും​ ​ധ​ർ​​​മ്മ​​​മാ​​​ണെ​​​ന്നും​ ​വി​​​ശ്വ​​​സി​​​പ്പി​​​ച്ചും,​ ​ഒ​​​രു​ ​വ​​​ലി​​​യ​ ​ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തെ​ ​ബൗ​​​ദ്ധി​​​ക​​​മാ​​​യും​ ​മാ​​​ന​​​സി​​​ക​​​മാ​​​യും​ ​സാ​​​മൂ​​​ഹി​​​ക​​​മാ​​​യും​ ​ചൂ​​​ഷ​​​ണം​ ​ചെ​​​യ്തി​​​രു​​​ന്ന​ ​ഒ​​​രു​ ​കാ​​​ലം​ ​ന​​​മു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി​ ​നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​ ​അ​​​യി​​​ത്താ​​​ചാ​​​ര​​​വും​ ​ജാ​​​തി​​​വി​​​വേ​​​ച​​​ന​​​വും​ ​അ​​​പ​​​രി​​​ഷ്‌​കൃ​​​ത​​​മാ​​​യ​ ​ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളും​ ​നീ​​​തി​​​നി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​മൊ​​​ക്കെ​ ​ആ​ ​ചൂ​​​ഷ​​​ണ​​​ത്തി​​​ന്റെ​ ​ക​​​ണ്ണി​​​ക​​​ളി​ൽ​ ​ചി​​​ല​​​തു​​​ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.​ ​പൊ​​​തു​​​നി​​​ര​​​ത്തി​ൽ​​​ക്കൂ​​​ടി​ ​ന​​​ട​​​ക്കാ​​​നും​ ​പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​ൽ​ ​പ​ഠി​​​ക്കാ​​​നും,​ ​ക്ഷേ​​​ത്ര​​​ങ്ങ​​​ളി​ൽ​ ​പ്ര​​​വേ​​​ശി​​​ക്കാ​നും​ ​സാ​​​ത്വി​​​ക​​​മാ​​​യ​ ​ആ​​​രാ​​​ധ​​​ന​​​ക​ൾ​ ​ന​​​ട​​​ത്താ​​​നും​ ​സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലാ​​​ത്ത​ ​ഒ​​​ട്ടേ​​​റെ​ ​സാ​​​മൂ​​​ഹ്യ​ ​​​ഉ​​​ച്ച​​​നീ​​​ച​​​ത്വ​​​ങ്ങ​ൾ​ ​ആ​ ​ചൂ​​​ഷ​​​ണ​​​ത്തി​​​ന്റെ​ ​ഭാ​​​ഗ​​​മാ​​​യി​ ​ബ​​​ല​​​പ്പെ​​​ട്ടു​​​വ​​​ന്ന​​​താ​​​ണ്.
മ​​​നു​​​ഷ്യ​ൻ​ ​മ​​​നു​​​ഷ്യ​​​നെ​ ​ക​​​ണ്ടാ​ൽ​ ​വേ​​​ട്ട​​​മൃ​​​ഗ​​​ത്തെ​​​പ്പോ​​​ലെ​ ​ഓ​​​ടി​​​മ​​​റ​​​യു​​​ന്ന​ ​ആ​ ​കാ​​​ല​​​ത്തി​​​ന്റെ​ ​ദു​​​ഷ്ട​​​ത​​​ക​​​ളെ​ ​വാ​​​ളെ​​​ടു​​​ക്കാ​​​തെ​ ​വെ​​​ട്ടി​​​യ​​​രി​​​ഞ്ഞ​ ​ഒ​​​രു​ ​മ​​​ഹാ​​​വി​​​പ്ല​​​വ​​​ത്തി​​​ന്റെ​ ​ഉ​​​ദ​​​യ​​​ഭേ​​​രി​​​യാ​​​യി​​​രു​​​ന്നു​ 1063​ ​കും​​​ഭം​ 29​-ാം​ ​തീ​​​യ​​​തി​ ​അ​​​ല്ലെ​​​ങ്കി​ൽ​ 1888​ ​മാ​ർ​​​ച്ച് 11​-ാം​ ​തീ​​​യ​​​തി​​​യി​​​ലെ​ ​ശി​​​വ​​​രാ​​​ത്രി​ ​നാ​​​ളി​ൽ​ ​അ​​​രു​​​വി​​​പ്പു​​​റ​​​ത്തു​​​ ​ന​​​ട​​​ന്ന​ ​ശി​​​വ​​​പ്ര​​​തി​​​ഷ്ഠ.​​​ ​കാ​​​തു​ ​കേ​ൾ​​​ക്കാ​​​നു​​​ള്ളതാ​​​ണെ​​​ന്നും​ ​ക​​​ണ്ണ് ​കാ​​​ണാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നു​​​മു​​​ള്ള​ ​പ​​​ച്ച​​​പ്പ​​​ര​​​മാ​ർ​​​ത്ഥം​ ​പോ​​​ലെ​ ​മ​​​നു​​​ഷ്യ​​​നെ​ ​മ​​​നു​​​ഷ്യ​​​നി​ൽ​​​നി​​​ന്നു​ ​വേ​ർ​​​തി​​​രി​​​ക്കു​​​ന്ന​​​തെ​​​ല്ലാം​ ​അ​​​നീ​​​തി​​​യാ​​​ണെ​​​ന്നും​ ​വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നും​ ​അ​​​നാ​​​ദി​​​യാ​​​യ​ ​സ​​​ത്യ​​​ത്തി​​​ന്റെ​ ​ഹിം​​​സ​​​യാ​​​ണെ​​​ന്നും​ ​ജ​​​ന​​​ങ്ങ​​​ളെ​ ​ബോ​​​ദ്ധ്യപ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു​ ​ആ​ ​മ​​​ഹാ​​​പ്ര​​​തി​​​ഷ്ഠ.​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​​യ്ക്ക് ​പി​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​ ​വി​​​ചാ​​​ര​​​ധാ​​​ര​ ​ഇ​​​താ​​​ണ്. ആ​ ​വി​​​ചാ​​​ര​​​ധാ​​​ര​​​യ്ക്ക​​​ടി​​​സ്ഥാ​​​ന​​​മാ​​​യി​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​ ​വെ​​​ളി​​​വാ​​​ക്കു​​​ന്ന​ ​മ​​​റ്റൊ​​​രു​ ​ദാ​ർ​​​ശ​​​നി​​​ക​​​ധാ​​​ര​​​ കൂ​​​ടി​​​യു​​​ണ്ട്.​ ​ത​​​ത്ത്വ​​​മ​​​സി​ ​എ​​​ന്നും​ ​അ​​​യ​​​മാ​​​ത്മാ​​​ ബ്ര​​​ഹ്മ​ ​എ​​​ന്നും​ ​പ്ര​​​ജ്ഞാ​​​നം​ ​ബ്ര​​​ഹ്മ​ ​എ​​​ന്നും​ ​അ​​​ഹം​ ​ബ്ര​​​ഹ്മാ​​​സ്മി​ ​എ​​​ന്നു​​​മൊ​​​ക്കെ​ ​നാം​ ​കേ​​​ട്ടി​​​രി​​​ക്കു​​​ന്ന​ ​ഉ​​​പ​​​നി​​​ഷ​​​ദ് ​മ​​​ഹാ​​​വാ​​​ക്യ​​​ങ്ങ​ൾ​ ​പോ​​​ലെ​ ​ത​​​ന്നെ​ ​ആ​​​ധു​​​നി​​​ക​ ​യു​​​ഗ​​​ത്തി​​​ന്റെ​ ​ഏ​​​റ്റ​​​വും​ ​മ​​​ഹി​​​ത​​​മാ​​​യ​ ​മ​​​ഹാ​​​വാ​​​ക്യ​​​മാ​​​ണ് ​'​മ​​​നു​​​ഷ്യാ​​​ണാം​ ​മ​​​നു​​​ഷ്യ​​​ത്വം​ ​ജാ​​​തിഃ​"​ ​എ​​​ന്ന​​​ത്.​ ​ജാ​​​തി​​​നി​ർ​ണ​യം​ ​എ​​​ന്നൊ​​​രു​ ​ല​​​ഘു​​​കൃ​​​തി​​​യി​​​ലൂ​​​ടെ​ ​ഗു​​​രു​​​ദേ​​​വ​​​തൃ​​​പ്പാ​​​ദ​​​ങ്ങ​​​ൾ അരു​​​ളി​​​യ​​​താ​​​ണ് ​ഈ​ ​മ​​​ഹാ​​​വാ​​​ക്യം.​ ​ഈ​ ​മ​​​ഹാ​​​വാ​​​ക്യ​​​ത്തി​​​ന്റെ​ ​പൂ​ർ​​​ണ​​​ത​​​യും​ ​പൂ​​​ര​​​ണ​​​വു​​​മാ​​​ണ് ​സ​ർ​വ​രും​ ​സോ​​​ദ​​​ര​​​ത്വേ​​​ന​ ​വാ​​​ഴു​​​ന്ന​ ​മാ​​​തൃ​​​കാ​​​സ്ഥാ​​​ന​​​മെ​​​ന്ന​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​​യു​​​ടെ​ ​ദാ​ർ​​​ശ​​​നി​​​ക​​​ധാ​​​ര.
ജാ​​​തി​​​ഭേ​​​ദം​ ​മ​​​ത​​​ദ്വേ​​​ഷം​ ​ഏ​​​തു​​​മി​​​ല്ലാ​​​തെ​ ​സ​ർ​വ​രും
സോ​​​ദ​​​ര​​​ത്വേ​​​ന​ ​വാ​​​ഴു​​​ന്ന​ ​മാ​​​തൃ​​​കാ​​​സ്ഥാ​​​ന​​​മാ​​​മി​​​ത്.
പ്ര​​​തി​​​ഷ്ഠാ​​​​​ന​​​ന്ത​​​രം​ ​ക്ഷേ​​​ത്ര​​​ച്ചു​​​വ​​​രി​ൽ​ ​കു​​​റി​​​ച്ചി​​​ട​​​പ്പെ​​​ട്ട​ ​ഗു​​​രു​​​ദേ​​​വ​​​ന്റെ​ ​ഈ​ ​ച​​​തു​​​ഷ്പ​​​ദി​ ​ഇ​​​പ്പ​​​റ​​​ഞ്ഞ​ ​ദാ​ർ​​​ശ​​​നി​​​ക​​​ധാ​​​ര​​​യു​​​ടെ​ ​മ​​​ന്ത്ര​​​മ​​​ധു​​​ര​​​മാ​​​യ​ ​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ്.​ ​ഇ​​​ങ്ങ​​​നെ​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​ ​ന​​​ല്കു​​​ന്ന​ ​വി​​​ചാ​​​ര​​​ധാ​​​ര​​​യും​ ​ദാ​ർ​​​ശ​​​നി​​​ക​​​ധാ​​​ര​​​യും​ ​നി​​​രീ​​​ക്ഷി​​​ച്ച് ​വി​​​ചി​​​ന്ത​​​നം​ ​ചെ​​​യ്യു​​​ന്ന​​​താ​​​യാ​ൽ​ ​ഇ​​​തു​ ​ര​​​ണ്ടി​​​നും​ ​ആ​​​ധാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ​വി​​​ശ്വാ​​​സ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്റെ​ ​ഇ​​​രി​​​പ്പി​​​ട​​​മാ​​​യി​​​ട്ടു​​​ള്ള​ ​ഒ​​​രു​ ​ദൈ​​​വി​​​ക​​​ധാ​​​ര​​​യാ​​​ണെ​​​ന്നു​ ​മ​​​ന​​​സി​ലാ​​​ക്കാ​​​നാ​​​വും.​ ​ന​​​മ്മു​​​ടെ​ ​പ്രാ​​​ണ​​​ധാ​​​ര​ ​ഏ​​​തൊ​​​ന്നു​​​കൊ​​​ണ്ടാ​​​ണോ​ ​കൊ​​​ളു​​​ത്തി​​​വ​​​യ്ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത് ​അ​​​ഥ​​​വാ​ ​സ​ർ​​​വ​ച​​​രാ​​​ച​​​ര​​​ങ്ങ​ൾ​​​ക്കും​ ​ആ​​​ധാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന​ ​സ​​​ത്യം​ ​യാ​​​തൊ​​​ന്നാ​​​ണോ​ ​അ​​​താ​​​ണു​ ​ഗു​​​രു​​​ദേ​​​വ​​​ന്റെ​ ​ദൈ​​​വ​​​സ​​​ങ്ക​​​ല്പ​​​ത്തി​​​ന​​​ടി​​​സ്ഥാ​​​നം.​ ​അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​താ​​​യ​ ​ഈ​​​ശ്വ​​​ര​​​സ്വ​​​രൂ​​​പം​ ​ഒ​​​ന്നേ​​​യു​​​ള്ളൂ.​ ​ആ​ ​ഏ​​​ക​​​ദൈ​​​വ​​​സ്വ​​​രൂ​​​പ​​​ത്തെ​​​യാ​​​ണ് 1888​ ​ലെ​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​ ​മു​​​ത​ൽ​ 1927​ ​ലെ​ ​ക​​​ള​​​വ​​​ങ്കോ​​​ട​​​ത്തെ​ ​ക​​​ണ്ണാ​​​ടി​​​പ്ര​​​തി​​​ഷ്ഠ​​​യും​ ​ഉ​​​ല്ല​​​ല​​​യി​​​ലെ​ ​ഓ​​​ങ്കാ​​​രേ​​​ശ്വ​​​ര​ ​പ്ര​​​തി​​​ഷ്ഠ​​​യും​ ​വ​​​രെ​​​യു​​​ള്ള​ ​ഗു​​​രു​​​ദേ​​​​​വ​​​ന്റെ​ ​ക്ഷേ​​​ത്ര​​​പ്ര​​​തി​​​ഷ്ഠ​​​ക​​​ളെ​​​ല്ലാം​ ​പ്ര​​​തി​​​നി​​​ധാ​​​നം​ ​ചെ​​​യ്യു​​​ന്ന​​​ത്.​ ​ഈ​ ​സ​​​ന്ദ​ർ​​​ഭ​​​ത്തി​ൽ​ ​ഗു​​​രു​​​ദേ​​​വ​ൻ​ ​അ​​​സ​​​ന്നി​​​ഗ്ദ്ധ​​​മാ​​​യി​ ​പ​​​റ​​​ഞ്ഞ​ ​ഒ​​​രു​ ​കാ​​​ര്യം​ ​കൂ​​​ടി​ ​ന​​​മ്മു​​​ടെ​ ​ശ്ര​​​ദ്ധ​​​യി​ൽ​ ​വ​​​രേ​​​ണ്ട​​​തു​​​ണ്ട്.​ ​'​'​ദൈ​​​വം​ ​ര​​​ണ്ടെ​​​ന്നോ​ ​അ​​​നേ​​​ക​​​മെ​​​ന്നോ​ ​ഒ​​​രു​ ​മ​​​ത​​​ത്തി​​​ലും​ ​പ​​​റ​​​ഞ്ഞു​ ​കാ​​​ണു​​​ന്നി​​​ല്ല.​ ​ജാ​​​തി​​​യും​ ​മ​​​ത​​​വും​ ​ഏ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​ ​ദൈ​​​വ​​​വും​ ​ഒ​​​ന്നു​​​ത​​​ന്നെ.​"" ​ഈ​ ​ഏ​​​ക​​​ദൈ​​​വ​​​സ​​​ങ്ക​​​ല്പ​​​ത്തി​​​ന്റെ​ ​സാ​​​ധു​​​ര​​​മ്യ​​​സ്വ​​​രൂ​​​പ​​​മാ​​​ണ് ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​.​ ​ഇ​​​ങ്ങ​​​നെ​ ​ഭ​​​ക്ത​​​പ്രി​​​യ​​​നും​ ​മു​​​ക്തി​​​പ്ര​​​ദാ​​​യ​​​നും​ ​സ​​​ത്യ​​​ധ​ർ​​​മ്മാ​​​ദി​​​ക​​​ളു​​​ടെ​ ​പ്രാ​​​ണ​​​സ്വ​​​രൂ​​​പ​​​നു​​​മാ​​​യ​ ​ശി​​​വ​​​ഭ​​​ഗ​​​വാ​​​നെ​ ​പ്ര​​​തി​​​ഷ്ഠി​​​ച്ച് ​ആ​ ​ദൈ​​​വി​​​ക​​​ധാ​​​ര​​​യി​​​ലൂ​​​ടെ​ ​സ്വ​​​ത​​​ന്ത്ര​​​മാ​​​ന​​​വി​​​ക​​​ത​ ​വെ​​​ളി​​​വാ​​​ക്കി​ ​മ​​​നു​​​ഷ്യ​​​മ​​​ന​​​സി​​​നെ​ ​ശു​​​ദ്ധ​​​വും​ ​സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​ക്കി​​​യെ​​​ടു​​​ക്കു​​​ക​ ​​​-​ ​ഗു​​​രു​​​ദേ​​​വ​​​ന്റെ​ ​ക്ഷേ​​​ത്ര​​​പ്ര​​​തി​​​ഷ്ഠ​​​ക​​​ളും​ ​സ്‌​തോ​​​ത്ര​​​കാ​​​വ്യ​​​ങ്ങ​​​ളു​​​മെ​​​ല്ലാം​ ​ഇ​​​തി​​​നു​ ​​​വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്.​ ​ഇ​​​ത​​​റി​​​യാ​​​ത്ത​​​വ​​​രാ​​​ണ് ​സാ​​​ധാ​​​ര​​​ണ​ ​​​ക്ഷേ​​​ത്ര​​​സ​​​ങ്ക​​​ല്പ​​​ങ്ങ​​​ളു​​​മാ​​​യി​ ​ഗു​​​രു​​​ദേ​​​വ​ൻ​ ​സ്ഥാ​​​പി​​​ച്ച​ ​ക്ഷേ​​​ത്ര​​​ങ്ങ​​​ളെ​​​യും​ ​പ്ര​​​തി​​​ഷ്ഠ​​​ക​​​ളെ​​​യും​ ​കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന​​​ത്.​ ​ഇ​​​താ​​​ക​​​ട്ടെ​ ​ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ ​ഒ​​​ര​​​പ​​​രാ​​​ധ​​​മാ​​​ണെ​​​ന്ന് ​തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​തെ​ ​വ​​​യ്യ.
ഒ​​​രു​ ​ഋ​​​ഷി​​​യു​​​ടെ​ ​ഏ​​​തൊ​​​രു​ ​ക​ർ​​​മ്മ​​​ത്തി​​​നു​ ​പി​​​ന്നി​​​ലും​ ​സു​​​നി​​​ശ്ചി​​​ത​​​മാ​​​യൊ​​​രു​ ​ദ​ർ​​​ശ​​​നം​ ​ഉ​​​ണ്ടാ​​​വും.​ ​ആ​ ​ദ​ർ​​​ശ​​​ന​​​ത്തെ​ ​നോ​​​ക്കി​​​ക്കാ​​​ണാ​​​തെ​ ​ക​ർ​​​മ്മ​​​മ​​​ണ്ഡ​​​ല​​​ത്തെ​ ​മാ​​​ത്രം​ ​നോ​​​ക്കു​​​ന്ന​​​താ​​​യാ​ൽ​ ​അ​​​വി​​​ടെ​​​യൊ​​​രു​ ​അ​​​പൂ​ർ​ണ​​​ത​​​യു​​​ണ്ട്.​ ​ആ​ ​അ​​​പൂ​ർ​ണ​​​ത​​​യാ​​​ണ് ​ഇ​​​പ്പോ​ൾ​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​​യെ​ ​നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന​ ​ഒ​​​ട്ടു​​​മി​​​ക്ക​ ​ആ​​​ധു​​​നി​​​ക​ ​ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​രെ​​​യും​ ​പി​​​ടി​​​കൂ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
ശ​ർ​​​ക്ക​​​ര​​​കൊ​​​ണ്ട് ​ഒ​​​രു​ ​കു​​​ന്നു​​​ണ്ടാ​​​ക്കി​ ​അ​​​തി​​​ലൊ​​​രു​ ​കാ​​​ഞ്ഞി​​​ര​​​ത്തി​​​ന്റെ​ ​വി​​​ത്തു​​​പാ​​​കി​ ​നി​​​ത്യ​​​വും​ ​പ​​​ശു​​​വി​ൻ​ ​പാ​ൽ​ ​ന​​​ന​​​ച്ചു​​​കൊ​​​ടു​​​ത്താ​​​ലും​ ​ആ​ ​വി​​​ത്തി​ൽ​ ​നി​​​ന്നു​ ​മു​​​ള​​​ച്ചു​ ​വ​​​രു​​​ന്ന​ ​കാ​​​ഞ്ഞി​​​ര​​​മ​​​ര​​​ത്തി​​​ന്റെ​ ​ക​​​യ്പി​​​നു​ ​ഒ​​​രു​ ​കു​​​റ​​​വു​​​മു​​​ണ്ടാ​​​വു​​​ക​​​യി​​​ല്ല.​ ​കാ​​​ര​​​ണം​ ​അ​​​ത് ​അ​​​തി​​​ന്റെ​ ​ജ​​​നി​​​ത​​​ക​​​മാ​​​യ​ ​സ്വ​​​ഭാ​​​വ​​​മാ​​​ണ്.​ ​ജൈ​​​വി​​​ക​​​മാ​​​യ​ ​ഈ​ ​ശാ​​​സ്ത്രീ​​​യ​ ​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്റെ​ ​തെ​​​ളി​​​മ​​​യാ​​​ണ് ​മ​​​നു​​​ഷ്യാ​​​ണാം​ ​മ​​​നു​​​ഷ്യ​​​ത്വം​ ​ജാ​​​തിഃ​ ​എ​​​ന്ന​​​ത്.​ ​സ​ർ​വ​രും​ ​സോ​​​ദ​​​ര​​​ത്വേ​​​ന​​​വാ​​​ഴു​​​ന്ന​ ​മാ​​​തൃ​​​കാ​​​സ്ഥാ​​​ന​​​മെ​​​ന്ന​​​താ​​​ണ് ​ഗു​​​രു​​​ദേ​​​വ​​​ന്റെ​ ​മ​​​ഹാ​​​വാ​​​ക്യ​​​സാ​​​രം.​ ​അ​​​തി​​​ന്റെ​ ​ഗ്ര​​​ഹ​​​ണ​​​വും​ ​പ്ര​​​ച​​​ര​​​ണ​​​വു​​​മാ​​​വ​​​ണം​ ​ഗു​​​രു​​​ദേ​​​വ​​​തൃ​​​പ്പാ​​​ദ​​​ങ്ങ​​​ളെ​ ​സ്‌​നേ​​​ഹി​​​ക്കു​​​ക​​​യും​ ​വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും​ ​ആ​​​രാ​​​ധി​​​ക്കു​​​ക​​​യും​ ​ചെ​​​യ്യു​​​ന്ന​ ​ശ്രീ​​​നാ​​​രാ​​​യ​​​ണീ​​​യ​ ​സ​​​മൂ​​​ഹ​​​ത്തി​​​ന്റെ​ ​ക​​​ട​​​മ​​​യും​ ​ക​ർ​​​ത്ത​​​വ്യ​​​വും.​ ​ഇ​​​പ്ര​​​കാ​​​രം​ ​ഗു​​​രു​​​വി​​​നെ​ ​വ​​​ണ​​​ങ്ങാ​നും​ ​പൂ​​​ജി​​​ക്കാ​​​നും​ ​ഗു​​​രു​​​വാ​​​ണി​​​ക​​​ളെ​ ​വി​​​ചാ​​​രം​ ​ചെ​​​യ്യാ​​​നും​ ​ഗു​​​രു​​​ദേ​​​വ​​​ന്റെ​ ​​​പ്ര​​​തി​​​ഷ്ഠ​​​ക​​​ളെ​ ​ആ​​​രാ​​​ധി​​​ക്കാ​​​നും,​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​​യു​​​ടെ​ 132​-ാം​ ​വാ​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​ൾ​ ​അ​​​വ​​​സ​​​ര​​​വും​ ​പ്രാ​​​പ്തി​​​യു​​​മേ​​​ക​​​ട്ടെ​​​യെ​​​ന്നു​ ​പ്രാ​ർ​​​ത്ഥി​​​ക്കു​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GURUPRAKASHAM, GURUPRAKASHAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.