തൃക്കൂർ: ബംഗളൂരുവിൽ സ്ഥിരമാസക്കാരിയായ തൃശൂർ പുതുക്കാട് തൃക്കൂർ പോത്തോട്ടപ്പറമ്പിൽ തൃക്കൂർ മഠത്തിൽ മണികണ്ഠന്റെ മകൾ മാനസിയും(21) അവിനാശിയിൽ നടന്ന അപകടത്തിൽ മരിച്ചു. വർഷങ്ങളായി മണികണ്ഠന്റെ കുടുംബം ബംഗളൂരുവിൽ സ്ഥിരതാമസമാണ്. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ എം.ബി.എക്ക് അഡ്മിഷൻ ലഭിച്ചതിനെ തുടർന്ന് 10 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരമ്പോഴാണ് അപകടം. ബിജുവാണ് അമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |