1. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
ഉത്തരാഖണ്ഡ്
2. രാജാരവിവർമ്മയുടെ ജീവിതം ആധാരമാക്കി കേതൻ മേത്ത സംവിധാനം ചെയ്ത ഹിന്ദി സിനിമയുടെ പേര്?
രംഗ് രസിയ
4. പോർച്ചുഗീസുകാരിൽ നിന്ന് സ്‌ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661- ൽ ലഭിച്ച നഗരം?
ബോംബെ
5. ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിലായി വിട്ടുപോയ യൂറോപ്യൻ ശക്തി?
പോർച്ചുഗീസ്
6. 'ഓംബുഡ്സ്‌മാൻ" എന്ന സ്വീഡിഷ് പദത്തിന്റെ അർത്ഥം?
പൗരന്മാരുടെ സംരക്ഷകൻ
7. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ നേടിയ ആദ്യത്തെ വ്യക്തി?
സത്യജിത് റായി
8. ഗദാധർ ചാറ്റർജി ഏതു പേരിലാണ് പ്രശസ്ത നേടിയിട്ടുള്ളത്?
ശ്രീരാമകൃഷ്ണ പരമഹംസൻ
9. അനുയായികളാൽ 'ഭഗവാൻ" എന്ന് വിളിക്കപ്പെട്ട ഗോത്രവർഗ നേതാവ്?
ബിർസ മുണ്ട
10. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത്?
ഗാന്ധിജി
11. ആ 'അഗ്നിപർവതം എരിഞ്ഞടങ്ങി" എന്ന് ഏത് മലയാളിയുടെ വിയോഗവേളയിലാണ് ഇന്ദിരാഗാന്ധി അഭിപ്രായപ്പെട്ടത്?
വി.കെ. കൃഷ്ണമേനോൻ
12. മുഹമ്മദൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്?
നവാബ് അബ്ദുൾ ലത്തീഫ്
13. ലാലാ ഹർദയാൽ ഏത് വിപ്ളവസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗദർപാർട്ടി
14. ആൻ ഇന്ത്യൻ പിൽഗ്രിം എന്ന ഗ്രന്ഥം രചിച്ചത്?
സുഭാഷ് ചന്ദ്രബോസ്
15. ലോക്‌സഭയുടെ മറ്റൊരു പേര് ?
ഹൗസ് ഒഫ് പീപ്പിൾ
16. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
പി.വി. നരസിംഹറാവു
17. ഭാരത് സേവക് സമാജ് സ്ഥാപിച്ചത്?
ജവഹർലാൽ നെഹ്റു
18. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി?
ജോർജ് അഞ്ചാമൻ
19. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
ഡോ. ബി.ആർ. അംബേദ്‌കർ
20. ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തി?
ഷഹീദ് റാസ ബർണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |