മനാമ: ബഹ്റൈനിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ തിരുവനന്തപുരം, കാസർഗോഡ് സ്വദേശികളാണെന്നാണ് വിവരം. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില തൃപ്തികരമാണ് . ബഹ്റൈനിൽ ഇതുവരെ നാല് ഇന്ത്യക്കാർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |