ഇ-വേക്കൻസി സോഫ്റ്റ്‌വെയർ നിർബന്ധമാക്കി
വിവിധ വകുപ്പുകൾ, കമ്പനി/ബോർഡ്/കോർപ്പറേഷനുകൾ, പി.എസ്.സി മുഖേന നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 31 ന് ശേഷം ഇ-വേക്കൻസി സോഫ്ട്‌വെയർ മുഖാന്തരം അല്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ സ്വീകരിക്കില്ല.
നിയമനശുപാർശ നേരിട്ടുനൽകുന്നത് നിറുത്തിവച്ചു
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമനശുപാർശ മെമ്മോ നേരിട്ട് ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന നടപടി താത്കാലികമായി നിറുത്തിവച്ചു. സാധാരണതപാൽ വഴി നിയമനശിപാർശ മെമ്മോ നൽകാനും അതോടൊപ്പം ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിൽ ഇതു സംബന്ധിച്ച അറിയിപ്പു നൽകാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |