SignIn
Kerala Kaumudi Online
Wednesday, 08 April 2020 11.41 PM IST

റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

ration-

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ,​ സംസ്ഥാനത്ത് റേഷൻകാർഡ‌് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആധാർ നമ്പർ പരിശോധിച്ചാവും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്തുക.

മറ്റ് റേഷൻ കാർഡുകളിൽ പേരില്ലാത്തവർക്കും ഇത്തരത്തിൽ ഭക്ഷ്യധാന്യം സൗജന്യനിരക്കിൽ വിതരണം ചെയ്യും. ഇതിലൂടെ ഒരു പ്രദേശത്ത് വാടകവീടെടുത്ത് താമസിക്കുന്നവർക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്താനാണ് ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN, PINARAYI VIJAYAN PRESS MEET
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.