തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്താകെ ഇന്നലെ 2,941 പേർക്കെതിരെ കേസെടുത്തു. 2863 പേർ അറസ്റ്റിലായി. 2048 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ.
(കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം - 473, 470, 348
കൊല്ലം - 522, 523, 477
പത്തനംതിട്ട - 298, 298, 247
ആലപ്പുഴ- 124, 138, 81
കോട്ടയം - 130, 144, 34
ഇടുക്കി - 156, 69, 29
എറണാകുളം - 215, 197, 142
തൃശൂർ - 366, 402, 237
പാലക്കാട് - 100, 130, 81
മലപ്പുറം - 58, 92, 28
കോഴിക്കോട് - 157, 165, 137
വയനാട് - 95, 33, 57
കണ്ണൂർ - 195, 196, 147
കാസർകോട് - 52, 6, 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |